mehandi banner desktop
Chavakkad online
Browsing Tag

Chavakkad

മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ആദരം 2023, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം കരസ്തമാക്കിയ വിദ്യർഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം നജീബ് കാന്തപുരം എം. എൽ. എ നിർവഹിച്ചു.പതിനാല് ലക്ഷം…

സ്‌കൂട്ടറിനു പിറകിൽ ഇടിച്ചു കാർ നിർത്താതെ പോയി – രണ്ട് സ്ത്രീകൾക്ക് പരിക്ക്

ചാവക്കാട്: സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. സ്‌കൂട്ടർ യാത്രികരായ കൈപ്പമംഗലം കോഴിപ്പറമ്പിൽ രമണി (57), ചാവക്കാട് ഇളയരംപുറക്കൽ ജയശ്രീ (48)എന്നിവരെതിരുവത്ര കോട്ടപ്പുറം ലാസിയോ…

ചാവക്കാട് പുത്തൻകടപ്പുറത്ത് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസിന് കീഴിൽ ( KUFOS )ഉന്നത വിദ്യാഭ്യാസ…

ചാവക്കാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ കീഴിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകുന്നു.ഇന്ന് സെക്രട്ടറിയേറ്റിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി…

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വൃക്ക രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാന്ത്വന സംഗമം നടത്തി. സാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും പ്രശസ്ത…

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി…

റേഷൻ വ്യാപാരി സംയുക്ത സമരസമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട്: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ സംയുക്തമായി നടത്തുന്ന തുടർസമരത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ആറു വർഷമായി മുടങ്ങി കിടക്കുന്ന…

അയിനിപ്പുള്ളി ദേശീയപാത കാനയിൽ വീണു മരിച്ചനിലയിൽ വയോധികനെ കണ്ടെത്തി

ചാവക്കാട് : ദേശീയപാത വികസന പ്രവർത്തികൾ നടക്കുന്ന അയിനിപ്പുള്ളിയിൽ ദേശീയപാതയുടെ പഴയ കാനയിൽ വീണു മരിച്ച നിലയിൽ വയോധികനെ കണ്ടെത്തി. മണത്തല പരപ്പിൽ താഴം ഭഗവതി പറമ്പ് പ്രദേശത്ത് താമസിക്കുന്ന പരപ്പിൽ താഴത്ത് ദേവനെ (85 )യാണ് ഇന്ന് വൈകീട്ട് 4…

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി. അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി…

പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

തിരുവത്ര : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. മാപ്പിളപ്പാട്ട്…

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം

ചാവക്കാട് : കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. നവാസ്, എച്ച്. എം. നൗഫൽ,…