mehandi banner desktop
Chavakkad online
Browsing Tag

Chavakkad

നിർത്തിയിട്ട ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചു കുടുബത്തിലെ നിരവധി പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66 ൽ മണത്തല അയിനിപ്പുള്ളിയിൽ കോഴി കയറ്റി വന്ന നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിച്ചു നിരവധി പേർക്ക് പരിക്ക്.ട്രാവലറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം…

എസ് വൈ എസ് സാന്ത്വനം ചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എസ് വൈ എസ് സാന്ത്വനംചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിന് സമീപം സാന്ത്വനം സെന്ററിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ കൗൺസിലർ ഷാനവാസ്‌ കിറ്റുകൾ സാന്ത്വനം വളണ്ടിയേഴ്സിന് കൈമാറി വിതരണോദ്ഘാടനം…

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും

കുന്നംകുളം: എട്ട് വയസുകാരിയായ പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ 22 വയസ്സുള്ള റാഷിദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ…

ഐ എസ് എം ചാവക്കാട് മണ്ഡലം തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു

ചാവക്കാട് : കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന പ്രസ്ഥാനമായ ഐ എസ് എം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു.കെ എൻ എം മണ്ഡലം പ്രസിഡണ്ട് ഷിഫാസ് മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ എസ് എം മണ്ഡലം…

കൺസോൾ യു എ ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : പുണ്യമാസമായ റമദാനിൽ വിഷു പുലരിയോടനുബന്ധിച്ച് കൺസോൾ യു എ ഇ,ബ്ലഡ് ഡോണേഷൻ കേരള ( BDK ) യുമായി സഹകരിച്ച് ദുബായ് കറാമ സെന്ററിന് സമീപം വെച്ച് സംഘടിപ്പിച്ച മൊബൈൽ രക്തദാന ക്യാമ്പിൽ വിവിധ രാജ്യക്കാർ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. …

മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു. മണത്തല മസ്ജിദ് മുദരിസ് ഡോ. അബ്ദുൽ ലത്തീഫ് ദാരിമി സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. മതരഹിത സമൂഹം ആരാജകത്വത്തിലേക്ക് നയിക്കും.…

ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ…

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്

ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ…

ചാവക്കാട് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും

ചാവക്കാട് : ചാവക്കാട് ബസ് സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ്ഗാഹ് നടത്തുവാൻ ചാവക്കാട് ഈദ്ഗാഹ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ രാവിലെ കൃത്യം 7 മണിക്ക് നമസ്കാരം ആരംഭിക്കും.നമസ്കാരത്തിനും തുടർന്നുള്ള ഖുതുബക്കും എം.…

റോഡിനു സൗജന്യമായി സ്ഥലം നൽകിയവർക്ക് ക്ഷേത്രകമ്മിറ്റിയുടെ സ്നേഹാദരം

ചാവക്കാട് : തിരുവത്ര നടുവിൽ പുരക്കൽ ശ്രീ കുഞ്ഞുണ്ടൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിനത്തിൽ ക്ഷേത്രത്തിനും പരിസരത്തുള്ള പത്തോളം കുടുംബത്തിനും പത്തടി വീതിയിൽ സൗജന്യമായി റോഡിന് സ്ഥലം നൽകിയവരെ ആദരിച്ചു.കുറ്റിയിൽ രവി, കെ കെ പ്രധാൻ, കെ കെ…