mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികളെ ഗുരുവായൂർ പോലീസ് പിടികൂടി

​ഗുരുവായൂര്‍.: വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. കുപ്പികളിൽ നിറച്ചു സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത്.കാറിലുണ്ടായിരുന്ന നിരവധി കേസ്സുകളിലെ…

ഉത്സവഛായയിൽ മണത്തല ശിവക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് ഉത്സവ പ്രതീതി ഉണർത്തി ഗംഭീരമായി ആഘോഷിച്ചു. ദേശവിളക്ക് ദിനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന്…

തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു മമ്മിയൂര്‍ എല്‍എഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടപ്പുറം മേപ്പുറത്ത് ആര്യ നന്ദയ്ക്കാണ് കടിയേറ്റത് . വീടിന് പുറത്ത് നില്ക്കുകയായിരുന്ന കുട്ടിയെ പാമ്പ്…

കാനറിപ്പട കീഴടക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ ചാവക്കാടിന്റെ പതാകയുമായി ബ്രസീൽ ആരാധകൻ

ദോഹ : സാംബാ താളത്തിൽ കാൽപന്ത് കൊണ്ട് കവിത രചിച്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പടകൾക്കിടയിൽ ചാവക്കാട് ആലേഖനം ചെയ്ത പതാക വീശുന്ന ബ്രസീൽ ആരാധകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.ചാവക്കാട് പുന്ന സ്വദേശി ഷഹീർ കൂട്ടുങ്ങലാണ് ഇന്നലെ…

ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു

കടപ്പുറം : ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു. കടപ്പുറം പഞ്ചായത്തിൽ മാട്ടുമ്മൽ നാല് മണി കാറ്റിന്ന് സമീപം താമസിക്കുന്ന ( മുമ്പ് വാടാനപള്ളി ബീച്ചിൽ താമസിച്ചിരുന്ന ) പരേതനായ അറക്കൽ നൂറുദ്ധീൻ മകൻ മൊയ്നുദ്ധീൻ…

ലോക കപ്പ് ഇന്ന് – റൊണാള്‍ഡോയുടെ പോർച്ചുഗൽ പട ലോകം ഭരിക്കും.. കാനറി പടയുടെ സാംബാ താളത്തിന് ലോകം…

ചാവക്കാട് : ഇന്ന് ഉറക്കമില്ലാത്ത രാത്രി. അർജന്റീനയുടെയും ജർമനിയുടെയും പരാജയം നിരാശയിലാക്കിയ ഫുട്ബോൾ ആരാധകരുടെ ആവേശം വാനോളം ഉയരുന്ന രാത്രി. ഇന്ത്യൻ സമയം രാത്രി ഒൻപതര മുതൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗൽ പട ലോകം ഭരിക്കും.. പാതി…

മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ദേശവിളക്ക് – നാളെ പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കും

ചാവക്കാട് : ദേശവിളക്കി നോടനുബന്ധിച്ച് നാളെ നവംബർ 24 വൈകിട്ട് അഞ്ചിന് ക്ഷേത്രം ശിവശക്തി ഓഡിറ്റോറിയത്തിൽ വിദ്യഭ്യാസ പുരസ്ക്കാര വിതരണവും പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു.അധ്യാപന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച…

28 വർഷം മുൻപ് പണിത ലോക കപ്പ് മാതൃകയുമായി ഗുരുവായൂർ സ്വദേശി ശ്രദ്ദേയനാകുന്നു

✍️പാർവ്വതി ഗുരുവായൂർ ചാവക്കാട് : നാട് ലോകകപ്പ് ലഹരിയിലമരുമ്പോൾ 1994 ൽ നിർമിച്ച ഫിഫ വേൾഡ് കപ്പ് മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഗുരുവായൂർ കാരയൂർ സ്വദേശി കളരിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ. 28 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്ന ലോക…

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ

ചാവക്കാട് : വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മന്നലംകുന്ന് മുഹമ്മദുണ്ണി…

ചരിത്രം കുറിച്ച് ചരിത്രഗാനം – മെഗാ റമ്പാൻ പാട്ടിനു എത്തിച്ചേർന്നത് 4000 ൽ അധികം അമ്മമാർ

ചാവക്കാട് : ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളക്കരയിൽ അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ…