mehandi new
Browsing Tag

Chavakkad

ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം നാളെ

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട്‌ ഗവ. ഹൈസ്കൂളിൽ  നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ചാവക്കാട്‌ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ  പി സീന  ഉദ്ഘാടനം

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീ പ്രതിഷേധം കനക്കുന്നു – നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് യു ഡി…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നാവശ്യപെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം. പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് കെ.വി സത്താർ നടുക്കളത്തിൽ ഇറങ്ങി

ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം

ഗോവ : മുപ്പത്തി ഏഴാംമത്‌ ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്

ദേശീയ ഗെയിംസ് കളരിപയറ്റിൽ ചാവക്കാടിന് രണ്ടു സ്വർണ്ണം

ഗോവ : ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ  കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം.  കെട്ടു കാരി പയറ്റിൽ വിനായക്, ആനന്ദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉടവാൾ പയറ്റിൽ  അജീഷ്, ഗോകുൽ ടീം വിജയികളായി. നാലു

നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു

ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു

നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ

വടക്കേക്കാട്: നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്. ചാവക്കാട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്

ചാവക്കാട് ഗവ:ഹോസ്പിറ്റലിലെ പാർക്കിംഗ് ഫീ നിർത്തലാക്കണം – മുസ്‌ലിം ലീഗ് പ്രതിഷേധ റാലിയും…

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളെ വാഹന പാർക്കിംഗിന്റെ പേരിൽ കൊള്ളയടിക്കുന്നത് നിർത്തലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം ആവശ്യപ്പെട്ടു. സാധാരണക്കാരും പാവപെട്ട മത്സ്യത്തൊഴിലാളികളും

മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിക്ക് സയ്യിദ്‌ ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുലെത്തിഫ് ഹൈത്തമി, പി കെ ഇസ്മായിൽ,

ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പ് – സ്വർണ്ണ പെരുമഴയുമായി മൂന്നാം വാർഷികാഘോഷം

ചാവക്കാട് : ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മൂന്നു വർഷം മുൻപ് രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ ഡ്രൈവർമാർക്ക് തണലായി പ്രവർത്തിക്കുന്ന നാനൂറിലധികം അംഗങ്ങളുള്ള സംഘമായി ഇതിനോടകം

അനധികൃത മദ്യ വിൽപന – 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽബിനീഷ് (45 ) നെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. മദ്യ ലഭ്യത ഇല്ലാത്ത