mehandi new
Browsing Tag

Chavakkad

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി

റേഷൻ വ്യാപാരി സംയുക്ത സമരസമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട്: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ സംയുക്തമായി നടത്തുന്ന തുടർസമരത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ആറു വർഷമായി മുടങ്ങി കിടക്കുന്ന

അയിനിപ്പുള്ളി ദേശീയപാത കാനയിൽ വീണു മരിച്ചനിലയിൽ വയോധികനെ കണ്ടെത്തി

ചാവക്കാട് : ദേശീയപാത വികസന പ്രവർത്തികൾ നടക്കുന്ന അയിനിപ്പുള്ളിയിൽ ദേശീയപാതയുടെ പഴയ കാനയിൽ വീണു മരിച്ച നിലയിൽ വയോധികനെ കണ്ടെത്തി. മണത്തല പരപ്പിൽ താഴം ഭഗവതി പറമ്പ് പ്രദേശത്ത് താമസിക്കുന്ന പരപ്പിൽ താഴത്ത് ദേവനെ (85 )യാണ് ഇന്ന് വൈകീട്ട് 4

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി. അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി

പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

തിരുവത്ര : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. മാപ്പിളപ്പാട്ട്

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം

ചാവക്കാട് : കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. നവാസ്, എച്ച്. എം. നൗഫൽ,

എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു

ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ്‍ 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തി 15-ാംസ്ഥാപകദിനം ആചരിച്ചു.പുത്തൻകടപ്പുറം ബ്രാഞ്ചില്‍ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസിഡണ്ട് ഖമറുദ്ധീന്‍ പാര്‍ട്ടി സന്ദേശം

വായനയുടെ രസതന്ത്രം – തനിമ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

പേരകം : വായനാദിനത്തോടനുബന്ധിച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗാനരചയിതാവും എഴുത്തുകാരനുമായ ഷാഹുൽ ഹമീദ് പേരകവുമായി വയനാനുഭവങ്ങൾ പങ്കുവെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബദറുദ്ധീൻ ഗുരുവായൂർ മുഖ്യ

ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു

ചാവക്കാട് : സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയും ആയിരുന്ന അന്തരിച്ച ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ചീരടാത്ത് അബ്ബാസ് സ്മൃതി -2023 വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത്

മഹിളാ കോൺഗ്രസ്സ് നേതാവ് ലൈലാ മജീദ് നിര്യാതയായി

ചാവക്കാട് : മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും, ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം.