mehandi banner desktop
Browsing Tag

Chavakkad

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകൻ ഐ എം എ റഫീഖ്‌ നിര്യാതനായി

വടക്കേകാട് : ഖത്തറിലെ മാധ്യമപ്രവര്‍ത്തകൻ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ്‌ (64) നിര്യാതനായി.ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറുംഭാരവാഹിയും ഖത്തറിലെ കേരളശബ്ദത്തിന്റെ റിപ്പോര്‍ട്ടറായുംനിരവധി വര്‍ഷം പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിന്റെ സാമൂഹ്യ

പുത്തൻകടപ്പുറം കുഫോസ് നിർമാണം – എം എൽ എ ഫണ്ടിൽ നിന്നും അൻപതു ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി എൻ കെ അക്ബർ അറിയിച്ചു. ചാവക്കാട്

അണ്ടത്തോട് യത്തീം ഖാന ബീച്ചിൽ 4.25 കോടി ചിലവിൽ കടൽ ഭിത്തി വരുന്നു

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് യത്തീംഖാന ബീച്ചിൽ കടൽ ഭിത്തി നിർമ്മിക്കുവാൻ ധാരണയായി. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അണ്ടത്തോട് മേഖലയിൽ

പ്ലസ് ടു ഗ്രാൻഡ് സിൽവർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി റിട്രീവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ –…

ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ്‌ ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ച് 25 വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റിട്രീവ് തയ്യാറെടുക്കുന്നു. 2023 ഡിസംബർ 30 ന് എടക്കഴിയൂർ

ശരത്തിന്റെ കേരള ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട് – സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ശരത്…

ചാവക്കാട്: ശരത്തിന്റെ കേരള ഫുട്ബോൾ ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട്ടുകാർ. ഈ മാസം ഒൻപതു മുതൽ ഗോവയിൽ നടക്കാനിരിക്കുന്ന സന്തോഷ്‌ ട്രോഫിയിലെ ഇരൂപത്തിരണ്ടംഗ കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഴു ഡിഫെൻഡർമാരിൽ ഒരാൾ ചാവക്കാട്ടുകാരനായ കെ പി

പുത്തൻകടപ്പുറം ജി എഫ്‌ യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി

തിരുവത്ര : പുത്തൻകടപ്പുറംജി. എഫ്‌. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത

കെ പി ശരത്തിനെ ടി എൻ പ്രതാപൻ എം പി അനുമോദിച്ചു

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ. പി. ശരത്തിനെ ടി. എൻ. പ്രതാപൻ എം. പി. വീട്ടിൽ ചെന്നുകണ്ട് അനുമോദിച്ചു.ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ശരത്തിന് ആവശ്യമായ സാമ്പത്തിക ചിലവുകൾ ഉൾപ്പെടെയുള്ള എല്ലാ

തെരുവുനായ കുറുകെ ചാടി ഒട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

ചേറ്റുവ : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി സ്വദേശികളായ മേപ്പുറത്ത് വീട്ടില്‍ ഖദീജ, നജീറ, ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ

അഭിമാനം വാനോളം – 77-ാം സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ ചാവക്കാട്ടുകാരൻ

ചാവക്കാട് : 77-ാം സന്തോഷ് ട്രോഫിക്ക്‌ വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.നിജോ ഗിൽബെർട്ട് നയിക്കുന്ന 22 അംഗ കേരള ടീമിൽ ചാവക്കാട്ട് കാരനും.മടേക്കടവ് കിഴക്കൂട്ട് പ്രശാന്തു മകൻ കെ. പി ശരത് (21) ആണ് ഗോവയിൽ കേരളത്തിന്‌ വേണ്ടി പ്രതിരോധം

മേരിമോളുടെ ‘കണ്ടൽ മാമൻ’ യാത്രയായി

പാവറട്ടി: രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാങ്ങള്‍ നേടിയ 'മേരിമോളുടെ കണ്ടല്‍ ജീവിതം' എന്ന ഹൃസ്വചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അറുമുഖന്‍ വെങ്കിടങ്ങ് യാത്രയായി. നാടന്‍ ജീവിതരീതികളും ശരീരഭാഷയിലും കണ്ടല്‍ പൊക്കുടനെ