mehandi banner desktop
Chavakkad online
Browsing Tag

Chemanur

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക്…

ചമ്മന്നൂർ: അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനാചരണത്തിന്റെ ഭാഗമായി അമൽ ഇംഗ്ലീഷ് സ്കൂൾ ഇലക്ടറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്…

കെ.പി.എസ്.എ ചെസ്സ് ടൂർണമെന്റ്: ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാർ; അമൽ  സ്കൂളിന് റണ്ണേഴ്‌സ് അപ്പ്

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എസ്.എ (KPSA) ചെസ്സ് ടൂർണമെന്റിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 271.5 പോയിന്റുകൾ നേടിയാണ് ഇർഷാദ് സ്കൂൾ കിരീടം ചൂടിയത്. 230.5 പോയിന്റോടെ ആതിഥേയരായ അമൽ ഇംഗ്ലീഷ് സ്കൂൾ…

ശിക്ഷ സംവാദ് അവാർഡ് 2026: അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിലിന്

ചമ്മന്നൂർ: യുണൈറ്റഡ് സ്‌കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (USPC) ഏർപ്പെടുത്തിയ 2026-ലെ ശിക്ഷ സംവാദ് അവാർഡിൽ മികച്ച സ്കൂൾ മാനേജർക്കുള്ള 'ഔട്ട്‌സ്റ്റാൻഡിംഗ് മാനേജർ അവാർഡ്' അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ കരസ്ഥമാക്കി. എറണാകുളം ഗോകുലം പാർക്ക്…

അമൽ ഇംഗ്ലീഷ് സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചമ്മനൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ധർമ്മ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും…

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനാചരണം; കുരുന്നുകളുടെ മനുഷ്യച്ചങ്ങല ശ്രദ്ധേയമായി

വടക്കേകാട് : ‘സ്റ്റോപ്പ് ചൈൽഡ് ലേബർ’ എന്ന ശക്തമായ സന്ദേശമുയർത്തി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൽ.പി. സെക്ഷൻ റേഡിയോ ആൻഡ് മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചെയിൻ…

അമൽ ചാരിറ്റബിൾ ട്രസ്റ്റ്, പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

ചമ്മനൂർ: അമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം ചമ്മനൂർ അമൽ സ്കൂളിൽ വെച്ച് നടന്നു. പതിവ് പാനൽ രീതിയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വോട്ടെടുപ്പിലൂടെയാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തത് എന്നത്…

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്‌കൂളിലെ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് ഡേ' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കുഞ്ഞുമുഹമ്മദ് പുലാവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ…