mehandi banner desktop
Chavakkad online
Browsing Tag

Collection

സർവ്വ കക്ഷി യോഗത്തിനിടെ നാട്ടിക ടോൾ പിരിവ് ജനങ്ങളോടുള്ള വെല്ലുവിളി എൻ വൈ എൽ

ചാവക്കാട് : തൃശൂർ നാട്ടിക ദേശീയ പാതയിലെ ടോൾ പിരിവ് സംബന്ധിച്ച സർവ്വ കക്ഷി യോഗത്തിനിടെ ടോൾ പിരിവ് തുടങ്ങിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷ്ണൽ യുത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ എടക്കഴിയൂർ. ടോൾ പിരിവ്…

വെറുതെ പാടിയ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പുതിയ കവിതാസമാഹാരമായ 'വെറുതെ പാടിയ പക്ഷി' പ്രകാശനം ചെയ്തു. മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 139-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുന്നയൂർക്കുളം കുന്നത്തൂർ മന…

ഇത് വേറെ രാജ്യം : നാട്ടികയിൽ വീണ്ടും ടോൾ പിരിവ്

നാട്ടിക : നാട്ടുകാരുടെ പ്രതിഷേധവും മന്ത്രിയുടെ നിർദേശവും അവഗണിച്ച് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. വിവരമറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടോൾ പ്ലാസ തുറന്ന് പ്രവർത്തിചതിനെതിരെ ജനരോഷം…

മന്ത്രിയുടെ നിർദേശത്തിനും പുല്ല് വില : നാട്ടികയിൽ ടോൾ പിരിവ് തുടർന്നു വീണ്ടും സംഘർഷം : പോലീസിടപെട്ട്…

നാട്ടിക : നാട്ടികയിലെ ടോൾ പിരിവ് നിർത്തി വെക്കാൻ മന്ത്രി നിർദേശം നൽകിയതായി വാർത്തകളിൽ നിറയുമ്പോഴും നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടരുന്നതറിഞ്ഞ നാട്ടുകാർ പ്രകടനവുമായി ടോൾ പ്ലാസ്സയിലേക്ക് കയറിയത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന്…

ദേശീയപാത നിർമ്മാണം പൂർത്തിയാവാതെ നാട്ടികയിൽ ടോൾ പിരിവ് : ജില്ലാ കളക്ടർക്ക് ഗീതാ ഗോപി എംഎൽഎ പരാതി…

തൃപ്രയാർ: ദേശീയപാത 66-ലെ നാട്ടിക ടോൾ ബൂത്തിൽ ഒക്ടോബർ 8 മുതൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടിക എം.എൽ.എ ഗീതാ ഗോപി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് കത്ത് നൽകി. ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ്…

അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു.

അണ്ടത്തോട്: അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം 'നടന്നുപോകുന്ന ഒരാൾ' പ്രകാശനം ചെയ്തു. അക്ബർ അണ്ടത്തോടിൻ്റെ മാതാവ് കാട്ടിശ്ശേരി മറിയ കുട്ടിയുടെ സാന്നിധ്യത്തിൽ എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൽ നിന്ന് മുരളി മംഗലത്ത് പുസ്തകം ഏറ്റുവാങ്ങി.…