mehandi banner desktop
Browsing Tag

Congress

അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനങ്ങൾ നൽകി

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവർത്തകർ ചാവക്കാട് നഗരസഭ  മണത്തല നോർത്ത് വാർഡ്‌ 18 ലെ   അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനമായി കേക്ക്, കളറിങ്ബുക്ക്, ക്രയോൺസ്  എന്നിവ നൽകി. മഹിളാകോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ

കോൺഗ്രസ്‌ പ്രവർത്തകന്റെ വാഹനം തകർത്ത സംഭവം പ്രതിഷേധ പ്രകടനം നടത്തി

പേരകം: ഗുരുവായൂർ നഗരസഭ 43 ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകന്റെ വാഹനത്തിന് നേരെ ഉണ്ടായ അക്രമണത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും പ്രവർത്തകർ സിപിഎം വിട്ട്

പുന്നയൂർക്കുളത്ത് ഹസ്സൻ തളികശ്ശേരിക്ക് സാധ്യത

അണ്ടത്തോട് : എൽ ഡി എഫിന്റെ കുത്തക തകർത്തെറിഞ്ഞ് 4 പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിൽ യുഡിഎഫിന് അധികാരം ഉറപ്പായതോടെ കോൺഗ്രസ്സിൽ പ്രസിഡൻ്റ് ആരാകണം എന്ന ചർച്ച സജീവമായി. പുന്നയൂർക്കുളം വാർഡ് 8 ചെമ്മണ്ണൂർ നോർത്തിൽ

ചാവക്കാട് നഗരസഭ 10-ാം വാർഡ് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 10-ാം വാർഡ്‌ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ്‌ ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത

ബിജെപി മുക്ത ഗുരുവായൂരാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മുൻ എം പി ടി എൻ പ്രതാപൻ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ബിജെപിയുടെ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. ഗുരുവായൂർ നഗരസഭ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വലിയ മുന്നേറ്റം കൊണ്ടുവരുമെന്നും

ആഷിഫിന്റെ വേർപാട് – അനുശോചന യോഗം നടത്തി

ചാവക്കാട് : മണത്തല മേഖല കമ്മിറ്റി വർക്കിംഗ് പ്രസിഡന്റും, ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററുമായ ഇസഹാഖ് മണത്തലയുടെ മകൻ ആഷിഫിന്റെ നിര്യാണത്തിൽ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി അനുശോചന യോഗം നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

നാടെങ്ങും ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഇന്ത്യയുടെ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.

പി യതീന്ദ്ര ദാസിനു പ്രൗഡോജ്ജ്വല സ്വീകരണം നൽകി സി പി എം

ചാവക്കാട് : സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഡിസിസി മുൻ ജനറൽ സെക്രട്ടറി പി യതീന്ദ്രദാസിന് ചാവക്കാട് ടൗണിൽ സിപിഎമ്മിന്റെ പ്രൗഡോജ്ജ്വല സ്വീകരണം. സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

യതീന്ദ്ര ദാസ് സി പി എം ലേക്ക് – സ്വീകരണ സമ്മേളനം 30 ന്

ചാവക്കാട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ പി യതീന്ദ്ര ദാസ് സി പി എം ലേക്ക് ചേക്കേറുന്നു. ചാവക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്സിലെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച

ശബരിമല സ്വർണ്ണപാളി – ദേവസ്വം മന്ത്രി രാജിവെക്കണം

കടപ്പുറം : ശബരിമലയിൽ സ്വർണ്ണപാളി മോഷണത്തിന് നേതൃത്വം നലകിയ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട്  കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം