mehandi banner desktop
Chavakkad online
Browsing Tag

Constituency

ഗാന്ധി സ്മരണകളുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ഗുരുവായൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ദിനാചരണം നടത്തി.​ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹ സമരവേളയിൽ മഹാത്മാഗാന്ധി…

കടപ്പുറം ഒന്നാം വാർഡിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി നിർവഹിച്ചു.​വാർഡ് പ്രസിഡന്റ് കെ.ജി.…

മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ: മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കൗൺസിൽ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ. കെ. സക്കരിയ റിട്ടേണിംഗ് ഓഫീസറായി നേതൃത്വം നൽകിയ കൗൺസിൽ യോഗം തൃശ്ശൂർ ജില്ലാ മുസ്‌ലിം…

വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭരണസമിതി യോഗവും 2026-28 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി…

ഗുരുവായൂർ മണ്ഡലം വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിനം ആചരിച്ചു

ചാവക്കാട്: വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സ്ഥാപകദിനം ആചരിച്ചു. ജൂലൈ 20-ന് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സുബൈറ റസാക്ക് പതാക ഉയർത്തി.​വനിതകളുടെ അവകാശ…

എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ…

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം…

നാലാം തവണയും ഗുരുവായൂരിൽ ഖാദർ എം എൽ എ ആകുമോ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ തുടർച്ചയായി എൽ ഡി എഫ് ന്റെ കെ വി എ ഖാദർ വിജയിച്ച മണ്ഡലം കെ എൻ എ ഖാദറിനു തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മുസ്ലിം ലീഗിന്റെ…