mehandi new
Browsing Tag

Convention

കർഷക സംഘം തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര മേഖല കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജിത ഉദ്ഘാടനം ചെയ്തു. പുത്തൻകടപ്പുറം മത്സ്യ തൊഴിലാളി സംഘം ഹാളിൽ നടന്ന കൺവെൻഷനിൽ മേഖല പ്രസിഡന്റ് ശശിധരൻ മുട്ടിൽ അധ്യഷത വഹിച്ചു. കർഷകസംഘം ചാവക്കാട് ഏരിയ

നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക – എൻ എച്ച് എം യൂണിയൻ (സി ഐ…

ചാവക്കാട് : നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം ) ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് എൻ എച്ച് എം യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ കൺവെൻഷൻ ഉദ്ഘാടനം

എസ് ഡി പി ഐ മണലൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പാവറട്ടി: ഇതാണ് പാത ഇതാണ് വിജയം എന്ന മുദ്രാവാക്യം ഉയർത്തി എസ് ഡി പി ഐ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷനിന്റെ ഭാഗമായി മണലൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം കൃഷ്ണൻ

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റി വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ലോകസഭ

എം എസ് എഫ് മണത്തല യുണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ മണത്തല യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പള്ളി താഴത്ത് വെച്ച് നടന്ന കൺവെൻഷൻ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി എ എച്ച് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം – ആശ വർക്കെഴ്സ് യൂണിയൻ

ചാവക്കാട് : കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആശ വർക്കെഴ്സ് യൂണിയൻ സി ഐ ടി യു ആവശ്യപ്പെട്ടു. കൺവെൻഷൻ സി ഐ ടി യു  ചാവക്കാട് ഏര്യാ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. കെ എ സബിത അദ്യക്ഷത വഹിച്ചു. യൂണിയൻ

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി ടി എസ് ദാസൻ, സി ഐ ടി യു നേതാക്കളായ ടി എം ഹനീഫ,

തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക – തീരഭൂ സംരക്ഷണ വേദി

തൃപ്രയാർ : തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി തീരഭൂ സംരക്ഷണ വേദി തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ ഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി