mehandi new
Browsing Tag

Crime

പതിനഞ്ചുകാരന് ക്രൂര മർദ്ദനം – മാതാവിനെതിരെ പോലീസ് കേസെടുത്തു

ചാവക്കാട് : പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ മാതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. മാതാവിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പിതാവുമായി നേരിട്ടെത്തിയാണ് മകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാലു വർഷമായി വേർപിരിഞ്ഞു (seperated

നടപടിയില്ല – ചാവക്കാട് കടയിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം വീണ്ടും

ചാവക്കാട് : ചാവക്കാട് നഗരത്തിൽ കച്ചവട സ്ഥാപനത്തിൽ കയറി സ്ത്രീകൾക്ക് നേരെ വീണ്ടും അതിക്രമം. ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമുള്ള കടയിലെ ജീവനക്കാരിക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. കടയിലെത്തിയ അകലാട് സ്വദേശികൾ

പലിശപ്പണം ആവശ്യപ്പെട്ട് യുവതിയെ രാത്രിയിൽ കടയിൽ കയറി ആക്രമിച്ചു

ചാവക്കാട് : പലിശപ്പണം ആവശ്യപ്പെട്ട് യുവതിയെ രാത്രിയിൽ കടയിൽ കയറി ആക്രമിക്കുകയും കടയിലെ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ഇന്ന് ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ചാവക്കാട് അരിയങ്ങാടിയിൽ പഴയപാലത്തിനു സമീപമുള്ള ആപ്പിൾ പെറ്റ്സ് കടയിലാണ്

തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച 42 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും