mehandi new
Browsing Tag

Death

നിര്യാതനായി – വി.ജെ. ഇഗ്നേഷ്യസ്‌

കാഞ്ഞാണി: ഐശ്വര്യസ്ട്രീറ്റ് പരേതനായ വാലിക്കുടത്ത്‌ ജേക്കബിന്റെ മകൻ വി.ജെ. ഇഗ്നേഷ്യസ്‌ (56) അന്തരിച്ചു. അമ്മ: പരേതയായ ത്രേസ്യ. ഭാര്യ: ബേബി. മക്കൾ: അനൂപ്‌ ഇഗ്നേഷ്യസ്, അനിത ഇഗ്നേഷ്യസ്. മരുമകൻ: ജോമോൻ. സഹോദരി: വി.ജെ. ജെസ്സി (പ്രഥമാധ്യാപിക,

ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.

മത്സ്യ മാർക്കറ്റിൽ രണ്ടു കച്ചവടക്കാർ തമ്മിൽ വാക്കേറ്റം – ഒരാൾ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. മീൻ കച്ചവടക്കാരനായ ഒരുമനയൂർ സ്വദേശി ഗോപിയാണ് മരിച്ചത് മത്സ്യം വാങ്ങാൻ വന്ന ഗോപി മാർക്കറ്റിനു സമീപം വെച്ച് മറ്റൊരു

ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ബസ് സ്റ്റാന്റ് പാർക്കിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവയിൽ താമസിക്കുന്ന മണത്തല പള്ളിത്താഴം സ്വദേശി ഷാനിർ ആണ് മരിച്ചത്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ

വടക്കേകാട് കൊച്ചന്നൂരിൽ വീണ്ടും കോവിഡ് മരണം

വടക്കേകാട്: കൊച്ചന്നൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചന്നൂർ ചക്കിത്തറ സ്വദേശി ഊരിക്കുന്നത് ഉസ്മാൻ(60 )ആണ് മരിച്ചത്. തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചന്നൂർ പ്രദേശത്ത് രണ്ടാമത്തെ കോവിഡ് മരണമാണിത്. ഭാര്യ :

വടക്കേകാട് മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട്: മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി രാജകുമാരനാണ് മരിച്ചത്. താമസിക്കുന്ന വാടക മുറിയിൽ കഴുത്തിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

കോവിഡ് – പുന്നയൂർക്കളം മാവിൻ ചുവട് യുവതി മരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരപ്പറമ്പിൽ സുബൈദ(48)യാണ് മരിച്ചത്. രാണ്ടാഴ്ച്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. കോതോട് വാടക വീട്ടിലാണ് ഇവർ താമസച്ചിരുന്നത്.

ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി