mehandi new
Browsing Tag

Dialysis

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. രോഗികൾക്കും കുടുംബങ്ങൾക്കും റംസാൻ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണം

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി

ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ മാസം തോറും നടത്തി വരാറുള്ള നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം എം.വി. കുഞ്ഞുമുഹമ്മദ്‌ ഹാജി (തടാകം) ഉദ്ഘാടനം ചെയ്തു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സാന്ത്വന സംഗമത്തിൽ

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അമേങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ട്