mehandi banner desktop
Browsing Tag

Died

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

വടക്കേകാട് : കൊച്ചനൂർ ഗവണ്മെൻ്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും  രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മരിച്ചത്. ടൈഫോയ്ഡ് ബാധയെ

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം – തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

തൃപ്രയാർ : നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ  തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന തറയിൽ പ്രദീപ്‌ മകൻ ശ്രീഹരി(22)യാണ് മരിച്ചത്.  നാട്ടിക ദേശീയപാതയിൽ കാറും ശ്രീഹരി സഞ്ചരിച്ചിരുന്ന

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍

എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി – മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം

ചാവക്കാട് : എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം. എടക്കഴിയൂർ ഹൈസ്‌കൂളിന് കിഴക്ക് വശം താമസിക്കുന്ന കുളങ്ങത്തയിൽ മൊയ്തുണ്ണി മകൻ ശംസുദ്ധീൻ (60) നാണ് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

ആനകൾക്കിടയിലെ ധീര പോരാളി, ആർക്കും വഴങ്ങാത്ത കൊമ്പന്‍ – ഗുരുവായൂർ ദേവസ്വത്തിലെ മുറിവാലൻ…

ഗുരുവായൂര്‍ : ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ 61 വയസ്സുള്ള കൊമ്പന്‍ മുറിവാലൻ മുകുന്ദന്‍ ചെരിഞ്ഞു. ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി

ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി

അപൂർവ രോഗത്തെ തുടർന്ന് നവവധു മരിച്ചു

വടക്കേകാട് : അപൂർവ രോഗത്തെ തുടർന്ന് നവവധു മരിച്ചു. വൈലത്തൂർ സെൻ്റ് ഫ്രാൻസീസ് യു പി സ്കൂളിന് സമീപം കിഴൂർ കൊച്ചു ലാസറിൻ്റെ മകൻ ലിവിൻ്റെ ഭാര്യ പ്രിൻസി (23)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇക്കഴിഞ്ഞ നാലിനായിരുന്ന ഇവരുടെ വിവഹം. കഴിഞ്ഞ

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് എയർ ഓഷ്യൻ ട്രാവൽസ് ഉടമ അനുഗ്യാസ് റോഡിൽ താമസിക്കുന്ന പുത്തൻപുള്ളി കുഞ്ഞിമുഹമ്മദ് മകൻ ബഷീർ(59) ആണ് മരിച്ചത്. നിക്കാഹിനു പുറപ്പെടുന്നതിനായി കുളിച്ചു ഡ്രസ്സ്

ഒൻപതു വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു – ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് പോയ ബോൾ…

പൊന്നാനി : ബീച്ചിൽ ഫുട്ബോൾ കളിക്കിടെ കടലിലേക്ക് പോയ ബോൾ എടുക്കാനായി ശ്രമിക്കുന്നതിനിടെ ഒൻപതു വയസ്സുകാരൻ മുങ്ങി മരിച്ചു.  പൊന്നാനി പോലീസ് സ്റ്റേഷന് സമീപം സാമ്മോന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്