mehandi new
Browsing Tag

Edakazhiyur

എടക്കഴിയൂർ ബീച്ചിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചു – ഗുരുതരമായ പരിക്കേറ്റ യുവാവിന്റെ…

എടക്കഴിയൂർ : എടക്കഴിയൂർ ബീച്ചിലേക്ക് വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദനത്തിൽ ഒരുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിൽ. എടക്കഴിയൂർ നാലാംകല്ലിലെ ഓട്ടോറിക്ഷ

എടക്കഴിയൂരിൽ കിളിക്കൂട്ടിൽ എട്ടടി മൂർഖൻ പാമ്പിനെ കണ്ടെത്തി

ചാവക്കാട്: കിളിക്കൂട്ടിൽ നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിലാണ് (ലവ് ബേർഡ്‌സ്)  എട്ടടി നീളമുള്ള മൂർഖൻ
Ma care dec ad

എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി – മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം

ചാവക്കാട് : എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം. എടക്കഴിയൂർ ഹൈസ്‌കൂളിന് കിഴക്ക് വശം താമസിക്കുന്ന കുളങ്ങത്തയിൽ മൊയ്തുണ്ണി മകൻ ശംസുദ്ധീൻ (60) നാണ് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

പഞ്ചവടിയിൽ സീൻ മാറുന്നു; കടൽ പൂരത്തിന് ഇന്ന് തുടക്കം – ഈ അവധിക്കാലം പൊളിക്കും

എടക്കഴിയൂർ : പഞ്ചവടിയിൽ സീൻ മാറുന്നു. മറൈൻ വേൾഡ് ഒരുക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് ഇന്ന് തുടക്കമാവും. കടലിലെ മഹാദ്‌ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും,കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളും
Ma care dec ad

തീരദേശ മേഖലാ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പൊന്നാനി ലൈഫ് കെയർ, അൽഫസാ വെളിയങ്കോട് പാലപ്പെട്ടി, നബവി അകലാട്, വി കെയർ

എടക്കഴിയൂർ ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

എടക്കഴിയൂർ : ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ കാജാ കമ്പനി പുളിക്കൽ അബ്ദുനാസ് ന്റെ വീട്ടു വളപ്പിൽ നടന്ന ചടങ്ങിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചുറ്റുവട്ടം
Ma care dec ad

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും

എടക്കഴിയൂർ : 166 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും. ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ രണ്ടു ദിവസമായി കൊണ്ടാടുന്നത്.

എടക്കഴിയൂർ നേർച്ചക്ക്‌ രാവിലെ അടിയോടെ തുടക്കം – ആരവങ്ങളോടെ ആനകൾക്ക് സ്വീകരണം

തിരുവത്ര : എടക്കഴിയൂർ നേർച്ചയുടെ പ്രധാന ദിവസമായ ഇന്ന് രാവിലെ ക്ലബ്ബുകൾ തമ്മിൽ അടിയോടെ തുടക്കം. ഇന്ന് രാവിലെ ആനകളെ സ്വീകരിക്കാനായി ബൈക്കിലും മറ്റു വാഹനങ്ങളിലുമായി എത്തിയ യുവാക്കളാണ് തിരുവത്രയിലെ ക്ലബ് പ്രവർത്തകരുമായി പുതിയറയിൽ വെച്ച്
Ma care dec ad

അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു – എടക്കഴിയൂർ നേർച്ച തുടങ്ങി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ

കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക – വിസ്ഡം മേഖലാ സമ്മേളനം

എടക്കഴിയൂർ : കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾ ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ചാവക്കാട് മണ്ഡലം കമ്മിറ്റിഎടക്കഴിയൂരിൽ സംഘടിപ്പിച്ച മേഖലാ തല പ്രചരണ സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ജില്ലാ ആക്ടിങ്