mehandi new
Browsing Tag

Edakazhiyur

ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 25 വര്‍ഷമായി ഖത്തറില്‍

പ്ലാവിലയിൽ പ്രധാനമന്ത്രിമാരുടെ ചിത്രം തീർത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ എടക്കഴിയൂർ സ്വദേശി…

ചാവക്കാട് : നെഹ്‌റു മുതൽ മോഡി വരെ ഇന്ത്യയുടെ പതിനഞ്ചു പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പ്ലാവിലയിൽ വെട്ടിയെടുത്ത് എടക്കഴിയൂർ സ്വദേശി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. പതിനഞ്ചു ചിത്രങ്ങൾ പതിനഞ്ചു പ്ലാവിലയിൽ ബ്ലയിടുകൾ ഉപയോഗിച്ച് 24

കോവിഡ് – എടക്കഴിയൂർ സ്വദേശി സുശീല നിര്യാതയായി

എടക്കഴിയൂർ: തെക്കേ മദ്രസക്ക് സമീപം ആര്യ വൈദ്യ ഫാർമസി നടത്തുന്ന ഗോപിയുടെ മാതൃസഹോദരി സുശീല ( 84) നിര്യാതയായി. കോവിഡ് ബാധിച്ച് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം

എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ

ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം. മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ്

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ

എടക്കഴിയൂരിലെ വാഹനാപകടം- വടക്കേക്കാട് സ്വദേശിനി മരിച്ചു

വടക്കേക്കാട്: ഇന്നലെ രാത്രിയിൽ എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വടക്കേക്കാട് സ്വദേശിനി മരിച്ചു. പടിഞ്ഞാറെ കല്ലൂർ സ്വദേശി പൊന്നേത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ സുബൈദയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ

എടക്കഴിയൂരിലെ വാഹനാപകടം – പിതാവിനു പിറകെ മകളും മരിച്ചു

ചാവക്കാട് : എടക്കഴിയുരിൽ ബൈക്കിനു പുറകിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വെളിയംകോട് സ്വദേശിയായ യുവതി മരിച്ചു. വെളിയങ്കോട് തവളക്കുളം കരിയം പറമ്പിൽ രവീന്ദ്രൻ മകൾ

എടക്കഴിയൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ നില ഗുരുതരം. വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്രൻ (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്.

പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” കഫെ തകർത്തു പണവും സാധങ്ങളും അപഹരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീർ( 30) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടാം തിയതി രാത്രി യാണ്