mehandi banner desktop
Chavakkad online
Browsing Tag

education

വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം

ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല…

വൈദ്യുതി അപകടങ്ങളിൽ നിന്നും സുരക്ഷ – ശാസ്ത്രസാങ്കേതിക പരീക്ഷണങ്ങളിൽ സംസ്ഥാന തലത്തിലേക്ക്…

കടപ്പുറം : വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ യാഥാർഥ്യമാക്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും സംയുക്തമായി നടപ്പിലാക്കുന്ന യങ് ഇന്നോവോറ്റഴ്‌സ് പ്രോഗ്രാം 7.0 യിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കടപ്പുറം…

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ…

വലിച്ചെറിയണ്ട പഴയതെല്ലാം പുതുക്കാം – ശ്രദ്ദേയമായി പാഴ്പുതുക്കം ഉത്സവം

പുന്നയൂർ : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ആചരണത്തിന്റെ  ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാഴ്പുതുക്കം ഉത്സവം വേറിട്ട അനുഭവമായി. എടക്കഴിയൂർ ജി എം എൽ പി എസ്, കുരഞ്ഞിയൂർ എ ഡി എൽ പി എസ്, എടക്കര ഐ ഡി സി  എന്നീ സ്കൂളുകളിൽ …

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.…

മെറിറ്റ് ഡേ ആഘോഷിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ "വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് " വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ…

ആദ്യാക്ഷരം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത്‌ തല പ്രവേശനോത്സവം

ഒരുമനയൂർ : ഒരുമനയൂർ പഞ്ചായത്ത്‌ തല സ്കൂൾ പ്രേവേശനോത്സവം എ യു പി സ്കൂൾ ഒരു മനയൂർ സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി ഫിലോമിന ടീച്ചർ…

വാടക കെട്ടിടത്തോട് വിട – അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ ഇനി സ്വന്തം കെട്ടിടത്തിൽ

അണ്ടത്തോട് : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുന്നയൂർക്കുളം അണ്ടത്തോട് ജി.എം.എൽ.പി സ്‌കൂളിന് മധുരമേറെയാണ്. ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം…

സ്കൂൾ തുറക്കൽ നീട്ടണം -കേരള എയ്ഡഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട് : സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി അതി തീവ്ര മഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നത് ഒരാഴ്ച നീട്ടണമെന്നു കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന…

പഠനോപകരണ വിതരണം

ഗുരുവായൂർ : വെൽഫെയർ പാർട്ടി പഞ്ചാരമുക്ക്, പുതുശ്ശേരിപ്പാടം യൂണിറ്റുകൾ സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ വിതരണം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി എം…