പ്രവാസി ക്ഷേമത്തിനായി വകയിരുത്തിയ തുക അപര്യാപ്തം
സാധാരണക്കാരനെ മറന്ന ബജറ്റ്
ചാവക്കാട് : കൂടിയ എക്സൈസ് നികുതിക്കു പുറമെ ഇന്ധന സെസ്സ് കൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശം, വിലക്കയറ്റം സാർവ്വത്രികമാക്കുമെന്നും ഭൂമിയുടെ ന്യായവില 20-30 ശതമാനം കൂട്ടുന്നത് ഒരുതുണ്ട് ഭൂമി എന്ന!-->!-->!-->…