mehandi new
Browsing Tag

Facilitate

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ തിരുവത്ര ഇഎംഎസ് നഗറിലെ ഹന്ന ഫാത്തിമയെ സിപിഐഎം ഇഎംഎസ് നഗർ ബ്രാഞ്ച് പുരസ്‌കാരം നൽകി അനുമോദിച്ചു.  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം കൈമാറി. സിപിഐഎം

സംസ്ഥാന കലോത്സവം അറബിക് പ്രസംഗം – അഹമ്മദ് ഖാജാ മുഈനുദ്ധീന് മുസ്‌ലിം ലീഗിന്റെ സ്നേഹാദരം

തിരുവത്ര : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരേതനായ തിരുവത്ര നാസർ ഫൈസിയുടെ മകൻ ഹാഫിസ് അഹമ്മദ് ഖാജാ മുഈനുദ്ധീന് മുസ്‌ലിം ലീഗ് തിരുവത്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ

കേരളോത്സവം – കടപ്പുറത്തിന്റെ കലാ കായിക പ്രതിഭകളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

കടപ്പുറം : നവംബർ 23 മുതൽ ഡിസംബർ 1 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ വേദികളിലായി നടന്ന കടപ്പുറം ഗ്രാമപഞ്ചയത്ത് കേരളത്സവത്തിൽ വിജയികളായ കലാ കായിക പ്രതിഭകളെ ഗ്രാമ പഞ്ചായത്ത്‌ അനുമോദിച്ചു. വീറും വാശിയും നിറഞ്ഞ കലാകായിക മത്സരയിനങ്ങളിൽ നിരവധി

വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം

പുന്നയൂർക്കുളം : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. പ്രസ്സ് ഫോറം രക്ഷധികാരി കെ. വി. നദീർ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം വിൻസി