mehandi banner desktop
Browsing Tag

Fake news

ഗുരുവായൂരിൽ ആശങ്ക പരത്താൻ ശ്രമം: വസ്തുതാ വിരുദ്ധമായ റിപ്പോർട്ടുകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ…

ഗുരുവായൂർ : ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന നിലയിൽ ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന പ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ ഭക്തരിൽ

കുറുവ സംഘം എടക്കഴിയൂരിൽ 16 കാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം

ചാവക്കാട് : എടക്കഴിയൂരിൽ കുറുവ സംഘം വീട്ടിൽ ആക്രമിച്ചു കയറി 16 വയസ്സുകാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം. എടക്കഴിയൂർ അതിർത്തി സ്വദേശിയായ വിദ്യാർഥിയുടെ ഫോട്ടോ സഹിതമാണ് വ്യാജ വാർത്ത പടച്ചുവിട്ടിട്ടുള്ളത്. ഇതിനോടകം സോഷ്യൽ

ചാവക്കാട് കൂടെ റസ്റ്റോറന്റിനെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം

ചാവക്കാട് : കൂടെ റസ്റ്റോറന്റ് നെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് റസ്റ്റോറന്റ് ഉടമ. ഓപ്പറേഷന്‍ ലൈഫ് എന്നപേരിൽ ആരോഗ്യ വിഭാഗം ജില്ലയിൽ രണ്ടു ദിവസമായി നടത്തിയ റെയിഡിനെ തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കിയ

കൂട്ടയോട്ടത്തിലെ സംഘർഷം : കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ പ്രചരണം…

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാ​ഗമായി നടത്തിയ കൂട്ടയോട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കിയ കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ, കോണ്‍​ഗ്രസ്സ് പ്രചരണം തള്ളികളയണമെന്ന് ഡിവൈഎഫ്ഐ