mehandi banner desktop
Browsing Tag

Fishermen

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിലേക്ക് തെറിച്ചു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി. ഏങ്ങണ്ടിയൂർ എത്തായ് സ്വദേശി കരിപ്പയിൽ വിജീഷ് (53)ആണ് കടലിൽ വീണ് മരിച്ചത്. 21 ന് പുലർച്ചെ 5.30

മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം 39.5 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

​ചാവക്കാട്: കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യഫെഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു. എട്ട് ഗ്രൂപ്പുകൾക്കായി മുപ്പത്തിഒൻപതു ലക്ഷത്തി അമ്പതിനായിരം

ആരവമൊഴിഞ്ഞ് ചാവക്കാട് ബീച്ച്; ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി –…

ചാവക്കാട് : ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി. വറുതിയിലായി തീരം. വള്ളവും വലയും മീനും ലേലം വിളികളുമായി സജീവമായിരിന്ന ചാവക്കാട് ബീച്ചിൽ ആരവങ്ങളില്ലാതായിട്ട് 30 ദിവസം പിന്നിട്ടു. അന്യ സംസ്ഥാന വള്ളങ്ങൾക്കും ബോട്ടുകൾക്കും,

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കം

ചാവക്കാട്: സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ (ജൂൺ 30) തിങ്കളാഴ്ച തുടക്കമാകും. ജൂൺ 30ന് വൈകീട്ട് പൊതു സമ്മേളന നഗറായ എം.എം ലോറൻസ് നഗറിൽ സംഘാടക സമിതി ചെയർമാൻ ടിടി ശിവദാസ് പതാക

മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം

ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ്

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം  ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ജനകീയസൂത്രണ പദ്ധതി 2024 - 25 ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് 10 വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സാലിഹ

കെ എസ് ദാസൻ അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ

എഞ്ചിൻ നിലച്ചു – ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം…

മുനക്കകടവ് : ഇന്ന് പുലർച്ചെ മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്ര തകരാറു മൂലം കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം

മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. എൻ.കെ. അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് മത്സ്യത്തൊഴിലാളികൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്.

മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു

പുന്നയൂർകുളം : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗുണഭോക്തൃ വിഹിതമടക്കം നാല്പത്തിനായിരം രൂപ ചിലവിൽ 10 പേർക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത്