mehandi new
Browsing Tag

Foundation day

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്

സമൂഹത്തിനും സമുദായത്തിനും ശക്തി പകർന്ന പ്രസ്ഥാനം – സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം…

ചാവക്കാട് : അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ കമ്മിറ്റി  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  സ്ഥാപക ദിനം ആചരിച്ചു. കഴിഞ്ഞ 98  വർഷക്കാലം  സമൂഹത്തിനും സമുദായത്തിനും  സമസ്തയുടെ കീഴിലുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ശക്തി പകരുന്ന സംഘടനയായി സമസ്ത ക്ക്
Ma care dec ad

മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു

അങ്ങാടിത്താഴം : ഗുരുവായൂർ, എടപ്പള്ളി, പാലയൂർ, പഞ്ചാരമുക്ക് യൂണിറ്റുകൾക്ക് കീഴിൽ മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു. പഞ്ചാരമുക്കിൽ മുതിർന്ന അംഗം എ കെ ഹംസ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ്

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.  ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം
Ma care dec ad

ശ്രീചിത്ര ആയുർവേദയിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും – സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന്

ചാവക്കാട് : നാനൂറിൽ പരം വർഷത്തെ പാരമ്പര്യമുള്ള ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ

എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു

ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ്‍ 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തി 15-ാംസ്ഥാപകദിനം ആചരിച്ചു.പുത്തൻകടപ്പുറം ബ്രാഞ്ചില്‍ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസിഡണ്ട് ഖമറുദ്ധീന്‍ പാര്‍ട്ടി സന്ദേശം
Ma care dec ad

എസ് ടി യു സ്ഥാപക ദിനാചരണം – തൊഴിലാളി സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ അറുപത്തിയാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് തൊഴിലാളി സംഗമവും മന്ദലാംകുന്ന് സെന്ററിൽ സ്ഥാപക ദിനാചരണവും നടത്തി. ചാവക്കാട് സംഘടിപ്പിച്ച തൊഴിലാളി സംഗമം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി എ ഷാഹുൽ