mehandi banner desktop
Browsing Tag

GURUVAYUR

ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം നാളെ (ബുധൻ) ചേരും. ഉച്ചതിരിഞ്ഞ് രണ്ടിന് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണ സമിതി

ഗുരുവായൂർ നഗരസഭ : റിപ്പബ്ലിക് ദിനാഘോഷ സംഘാടകസമിതി രൂപീകരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. റിപ്പബ്ലിക് പരേഡ്, വർണ്ണാഭമായ ഘോഷയാത്ര, പതാക ഉയർത്തൽ, ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, ദേശീയ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച

ചുള്ളിപ്പാടം വായനശാലക്ക് ആധാരം കൈമാറി

ചാവക്കാട് : വട്ടേക്കാട് ചുള്ളിപ്പാടത്തു വായനശാലയ്ക്ക് വേണ്ടി പുതുതായി വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ക്ലബ് ഭാരവാഹികൾക്ക് കൈമാറി. ചുള്ളിപ്പാടത്തെ യുവാക്കളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

നാദസ്വരത്തിൽ മികവോടെ യദുകൃഷ്ണ

ഗുരുവായൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാദസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി യദു കൃഷ്ണ എം കെ. ഗുരുവായൂർ ദേവസ്വം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷവും ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ

വി ബലറാം അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഗുരുവായൂർ : അഡ്വ: വി ബലറാം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു. വി. കെ. ജയരാജ് സ്വാഗതവും

സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ യുഡിഎഫ് പാർലമെന്റ് പാർട്ടി ആദരിച്ചു. പാർലമെന്റ് പാർട്ടി ലീഡർ ബഷീർ പൂക്കോട്, കൗൺസിലർമാരായ നവനീത്, ബിന്ദു നാരായണൻ, കെ വി ഉണ്ണികൃഷ്ണൻ എന്നിവർ

പുത്തന്‍കടപ്പുറം മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനം  ഫെബ്രുവരിയിൽ

ചാവക്കാട്: കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാല (KUFOS) യുടെ കീഴില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍

ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഭക്തി സമർപ്പണം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ. ശ്രീഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾ സമർപ്പിച്ചത്. മുത്തുകൾ

കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ

സ്വർണ്ണക്കപ്പിന് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : 64-ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന സ്വീകരണം ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച്