mehandi new
Browsing Tag

GURUVAYUR

എം എൽ എ യാണ് താരം ഗുരുവായൂർ മേൽപ്പാലം പത്തിൽ ഫസ്റ്റ് – അവസാന ബസ്സും പോയിക്കഴിഞ്ഞ് എം പി യുടെ…

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം പണി പൂർത്തീകരിച്ചതിന് പിന്നിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം. കേരള ബജറ്റിൽ 2500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പത്തു മേൽപ്പാലങ്ങളിൽ ഉദ്‌ഘാടനത്തിന് തയ്യാറായ ആദ്യ മേൽപ്പാലമാണ്

ഇസ്രയേലിന് പിന്തുണ തേടിയുള്ള ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ചൊവ്വല്ലൂർപടി: ഫലസ്തീനിൽ ഇസ്രയിൽ സയണിസം നടത്തുന്ന വംശഹത്യക്ക് പിന്തുണ തേടി അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ വാർഷികവും, കുടുംബ സംഗമവും നടന്നു. ചൊവ്വല്ലൂർപടി കനറാബാങ്കിന് മുകളിൽഉള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക സംഗമം ലീഗൽ അഡ്വൈസർ അഡ്വ കെ വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു

ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ്‌ പാപ്പാന്‍ കോങ്ങാട്‌ സ്വദേശി ഒ.ആര്‍. രതീഷിനെ കുത്തിക്കൊന്നത്‌. ഇന്ന് ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ സംഭവം. ആനക്ക്‌ വെള്ളം നല്‍കാനായി ആനയെ തളച്ച

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം : സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പരിപാടിയുടെ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു.  നാടെങ്ങും കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചയും നടന്നു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുതുവട്ടൂർ കോൺഗ്രസ്

ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്

ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക്  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത

ചാവക്കാട് ഉപജില്ലാ ബാഡ്മിന്റൺ – മമ്മിയൂർ എൽ എഫ് സ്കൂൾ ചാമ്പ്യൻമാർ

വടക്കേകാട് : മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ രണ്ടു ദിവസമായി നടന്നു വന്ന ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ

ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക്ക – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ്…

ചാവക്കാട് : ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റി ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജെ എൽ മീണക്ക് നിവേദനം നൽകി. യൂണിയൻ

ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ്…

ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി