mehandi banner desktop
Browsing Tag

GURUVAYUR

ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്

ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ്  മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ

ഗുരുവായൂരിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം പിൻവലിക്കണം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ഭക്തജനങ്ങളെയും ഗുരുവായൂർ

ഗുരുവായൂരിന്റെ കരുണയിൽ ഭിന്നശേഷിക്കാർ വിവാഹിതരായി

ഗുരുവായൂർ : കരുണ മംഗലൃ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജ്യോതികുമാർ (കണ്ണൂർ) ചന്ദ്രികയേയും (കൊല്ലം), ബാബു (

റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ കവർ പ്രകാശനം ചെയ്തു

 ഗുരുവായൂർ: അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ 'നാട്ടോർമ്മകൾ' എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ കവർ ഡിജിറ്റലി പ്രകാശനം ചെയ്തു. ചാവക്കാട് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ബി.പി.സി.   പി. എസ്. ഷൈജു കവർ

പുത്തമ്പല്ലി സൂപ്പർ ലീഗ് ഒ കെ എൻ സെവൻസ് ജേതാക്കളായി

ഗുരുവായൂർ : ഫ്രണ്ട്‌സ് പുത്തമ്പല്ലി യുടെ ആഭിമുഖ്യത്തിൽ ലാലിഗ സ്പോർട്സ് വില്ലേജിൽ നടന്ന പുത്തമ്പല്ലി സൂപ്പർ ലീഗ് സീസൺ ഫോർ മത്സരത്തിൽ ഒ കെ എൻ സെവൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർബേറിയൻസിനെ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനംആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണത്തിലും, പുഷ്പാർച്ചനയിലും യൂത്ത്

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ മുകുളങ്ങൾ സമാപിച്ചു

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ 2024 മെയ്‌ 1 മുതൽ നടത്തിയ വേനൽമുകുളങ്ങൾ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ചാവക്കാട് മുൻ ചെയ്ർപേഴ്സൻ റിട്ടയെർഡ് ഹെഡ്‌മിസ്ട്രിസ്സ് സതീരതനം ടീച്ചർ ഉദ്ഘാടനം

ഗുരുവായൂർ കരുണയിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടന്നു

ഗുരുവായൂർ : കരുണ ഫൗണേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടത്തി. ഗുരുവായൂരിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആറുപേരുടെ വിവാഹ നിശ്ചയം നടന്നു. 2024 മെയ് 25 ന് കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെ

ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം – ഗുരുവായൂരിലെ അനധികൃത ലോഡ്ജുകൾക്കും ഫ്ലാറ്റുകൾക്കുമെതിരെ കർശന…

ഗുരുവായൂർ : നഗരപരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്ജുകൾക്കും ഫ്ളാറ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാലങ്ങളായി ഗുരുവായൂരിലെ അനധികൃത ലോഡ്ജുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ലഹരി

ഗുരുവായൂർ ചൂല്‍പുറത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച

ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. കറുപ്പം വീട്ടില്‍ കമറുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്‌കൂട്ടറും അകത്തുണ്ടായിരുന്ന തയ്യല്‍ മെഷീനുമാണ് മോഷണം പോയത്. കമറുദ്ദീൻ