mehandi new
Browsing Tag

GURUVAYUR

വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ

ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്‌. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു

“ചിത്രരാമായണം ” ചിത്രപ്രദർശനം സെമിനാറിനു ഇന്ന് തുടക്കം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നടന്നുവരുന്ന "ചിത്രരാമായണം " ചിത്രപ്രദർശനത്തിൽ രാമായണം കല, ജീവിതം, സംസ്കാരം എന്ന വിഷയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിനു ഇന്ന് തുടക്കം. ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു

ചാവക്കാട് : ക്വിറ്റ് ഇന്ത്യാ ദിനവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാചരണവും ചാവക്കാട് മണ്ഡലം പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിബിൽ ദാസ് പതാക ഉയർത്തി. കെ.എസ് യു. സംസ്ഥാന

എ സി ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായുരിന്റെ നേതൃത്വത്തിൽ എ. സി. ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി

സബ്‌സിഡി ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണം – സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ്…

ഗുരുവായൂർ : പൊതുവിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിക്കുമ്പോൾ പൊതുജനത്തിന് ആശ്വാസമാവേണ്ട സപ്ലൈക്കോ സ്റ്റോറുകളിൽ സബ്‌സിടി നിരക്കിൽ ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം

ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്‌, ടി എം ഷഫീക് മെമ്പർമാരായ റാഷിദ

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.

ഓഗസ്റ്റ് 15 ന് സേവ് ഇന്ത്യ അസംബ്ലി – സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ എ ഐ വൈ എഫ് ഗുരുവായൂർ പടിഞ്ഞാറ് നടയിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലിയുടെ സംഘാടക സമിതി രൂപീകരിച്ചു.ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്

കാർഗിൽ ദിനം ആചരിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭാ ഹാളിൽ കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു. ലൈബ്രറി അംഗണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്ഥൂപത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി