പത്തു വയസ്സുകാരന്റെ ദൃഢനിശ്ചയം – നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി
ഗുരുവായൂർ : പത്തു വയസ്സുകാരൻ സ്വന്തം ഇഷ്ടപ്രകാരം കേൻസർ രോഗികൾക്ക് നൽകാനായി നീട്ടി വളർത്തിയ മുടി അമല ആശുപത്രിയിൽ മുറിച്ചു നൽകി.ഗുരുവായൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കോട്ടപ്പടി കൊട്ടിലിങ്ങൽ സന്തോഷ്-നിഷ ദമ്പതികളുടെ മകൻ അദ്വൈത് ആണ് തന്റെ!-->…

