അവശ്യസാധനങ്ങളുടെ വിലവർധനവിൽ നടുവൊടിഞ്ഞിരിക്കുന്ന പൊതുജനത്തെ സർക്കാർ ഷോക്കടിപ്പിക്കുന്നു -വെൽഫെയർ…
ഗുരുവായൂർ : അമിതമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നത്തി. തൈക്കാട് ജങ്ഷനിൽ നടന്ന പ്രകടനം, നഗരം ചുറ്റി കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി!-->…