mehandi new
Browsing Tag

Health

കോവിഡ് – ചാവക്കാട് ഇന്ന് ഒരു കുടുംബത്തിൽ രണ്ടു മരണം

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു. കോഴിക്കുളങ്ങര ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുറുമ്പൂർ മാധവൻ ഭാര്യ സരോജിനി (82) യും മകൻ ആശുപത്രിക്ക് സമീപം, കെ എം സ്റ്റോർ ഉടമ ഉമേഷ് (55) മാണ് മരിച്ചത്.

പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ

Abdullah Misbah ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ? പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ

കണ്ടയിൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും വിലക്ക് – കടപ്പുറം…

കടപ്പുറം : കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ച കടപ്പുറം പഞ്ചായത്തിൽ ആരോഗ്യ വിഭാഗവും പഞ്ചായത്ത്‌ അധികൃതരും പോലീസും സംയുക്തമായി കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി

പൊതുജനാ രോഗ്യ വിഭാഗം ജീവനക്കാരോട് അവഗണന – പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂർ : 11 -നാം ശമ്പള കമ്മീഷൻ ശുപാർച്ച യിൽ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ ശമ്പളം ഗണ്ണ്യമായി കുറച്ച നടപടിക്കെതിരെ പ്രതിഷേധം. ആരോഗ്യ വകുപ്പിലെ മുന്നണി പോരാളികൾ ആയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരായ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ജൂനിയർ

പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

വെളിയങ്കോട്: കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം സ്പീക്കർ പി രാമകൃഷ്‌ണൻ നിർവഹിച്ചു. കായിക യുവജന കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ കേരള

എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത

തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ്

ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം

ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം. രോഗം ബാധിച്ച അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.  ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ ക്യാമ്പില്‍ അഞ്ച് പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. ഇരിങ്ങപ്പുറം ആരോഗ്യ…