mehandi new
Browsing Tag

History

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു

ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.  സാഹിത്യകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൈജ കരീം  അധ്യക്ഷത വഹിച്ചു. കെ എ ഐശ്യര്യ ടീച്ചർ യുദ്ധവിരുദ്ധ

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി – എന്താണ് ബെയ്‌ലി പാലം

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം സന്ദർശകർക്കായി തുറന്ന് കൊടുത്തു

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം നവീകരണ പ്രവർത്തികൾക്ക് ശേഷം സന്ദർശകർക്കായി തുറന്ന് നൽകി. അറ്റകുറ്റ പണികൾക്കുവേണ്ടി ഏറെ നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു മ്യൂസിയം. നവീകരിച്ച

പാവറട്ടിയിലെ വഴിയമ്പലം പഴയ പ്രതാപത്തിലേക്ക്

പാവറട്ടി: നാശത്തിന്റെ വക്കിലെത്തിയ ചുക്കുബസാറിലെ വഴിയമ്പലം ദേവസൂര്യ കലാവേദി & ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ എപ്പാർട്ടിന്റെ സഹകരണത്തോടെ നവീകരണം ആരംഭിച്ചു. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട്

റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ കവർ പ്രകാശനം ചെയ്തു

 ഗുരുവായൂർ: അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ 'നാട്ടോർമ്മകൾ' എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ കവർ ഡിജിറ്റലി പ്രകാശനം ചെയ്തു. ചാവക്കാട് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ബി.പി.സി.   പി. എസ്. ഷൈജു കവർ

ഹൈദ്രോസ് കുട്ടി മൂപ്പരുടെ വീരമൃത്യു ഡച്ചു സൈന്യവുമായുള്ള പോരാട്ടത്തിൽ

ഹൈദരലിയുടെ പ്രതിനിധിയായി തെക്കെ മലബാറിലും കൊടുങ്ങല്ലൂരിലും പ്രവർത്തിച്ച, കൊച്ചി രാജാവിനും ഡച്ചുകാർക്കും പേടി സ്വപ്നവും അതേ സമയം മാതൃകാ ഭരണാധിപനുമായാണ് ചരിത്രം മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരെ രേഖപ്പെടുത്തുന്നത്. ഹൈദരലിയുടെ കാല ശേഷം

മണത്തല ദേശത്തിന്റെ ധീര രക്തസാക്ഷിയെ അനുസ്മരിച്ച് താബൂത്ത് കാഴ്ച്ച നാട് ചുറ്റി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി. ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി

മണത്തല ഹൈദ്രോസ് കുട്ടി മൂപ്പർ|മാനവ സൗഹൃദത്തിന് ചാവക്കാടിന്റെ വരദാനം

ചാവക്കാടിൻറെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത നാമമാണ് നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടേത്. ചരിത്രകാരന്മാർ മറ്റു പല ധീരനായകന്മാരെ എന്ന പോലെ ഹൈദ്രോസ് കുട്ടിമൂപ്പരെ അവഗണിച്ചതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചുള്ള

‘മലബാര്‍ വാരിയേഴ്‌സ് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

വടക്കേകാട് : നായരങ്ങാടി സ്വദേശി സുജിത്ത് ഹുസൈൻ സംവിധാനം ചെയ്ത മലബാര്‍ വാരിയേഴ്‌സ് '  ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 1921 ലെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കോഴിക്കുളങ്ങര ക്ഷേത്രോത്സവത്തിൽ നൂറ്റൊന്നാമത്തെ വെടിക്ക് തിരികൊളുത്തിയിരുന്നത് ഹൈദ്രോസ് കുട്ടി…

ചാവക്കാട് : നാളെ കൂഴിക്കുളങ്ങര ഉത്സവം. ക്കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രവും മണത്തല നേർച്ചയിലെ നായകനായ ഹൈദ്രോസ് കുട്ടി മൂപ്പനും തമ്മിൽ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ചരിത്രം. തെക്ക് ചേറ്റുവ മുതൽ വടക്ക് പുക്കൈത വരെ ഭരണം