പുന്നയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
പുന്ന: കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ സമുചിതമായ രീതിയിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേൽ, മുൻ!-->…


