mehandi new
Browsing Tag

Kadappuram grama panchayath

കടപ്പുറം പഞ്ചായത്തിലെ കുട്ടികൾക്ക് ഗുരുവായൂരിൽ നീന്തൽ പരിശീലനം തുടങ്ങി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം  ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ജനകീയസൂത്രണ പദ്ധതി 2024 - 25 ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് 10 വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സാലിഹ

സൗജന്യ ബയോബിൻ വിതരണം ചെയ്തു

കടപ്പുറം : മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ

കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ്

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച  200000  രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ  54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

കടപ്പുറം പഞ്ചായത്തിൽ ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയ്തു. മൊത്തം 200 പേർക്ക് 5 താറാവു കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു

കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് നാളെ തറക്കല്ലിടും

വട്ടേക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ, വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിനു കെട്ടിടം ഉയരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നാളെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും. കേന്ദ്ര ധനകാര്യ ഗ്രാൻഡ് 55 ലക്ഷം രൂപ

പാലംകടവ്‌ പാലം; ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി

ഒരുമനയൂർ : പാലംകടവ് പാലം സംബന്ധിച്ച് ജില്ലാ കളക്ടർ അർജുൻ പണ്ഡിയ ഐ എ എസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ്‌ എന്നിവരെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ജനപ്രതിനിധി സംഘം നേരിൽ

സേവ് കടപ്പുറം – തീരോത്സവത്തിൽ എസ് ഡി പി ഐ പന്തംകൊളുത്തി പ്രതിഷേധം

തൊട്ടാപ്പ്,: കടപ്പുറം പഞ്ചായത്ത് സംഘടിപ്പിച്ച തീരോത്സവം ബീച്ച് ഫെസ്റ്റ് സമാപന സമ്മേളന മൈതാനിയിൽ കടൽ ഭിത്തി നിർമ്മിക്കൂ കടപ്പുറത്തെ രക്ഷിക്കൂ എന്ന മുദ്ര്യവാക്യമുയർത്തി എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ