കോവിഡ് – കടപ്പുറം ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു (75) നിര്യാതയായി
കടപ്പുറം : ആശുപത്രിക്ക് വടക്ക് ഖിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു 75 നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
മക്കൾ : അബ്ദുൽ ലത്തീഫ്,!-->!-->!-->…


