mehandi new
Browsing Tag

Kanjani

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണി സ്വദേശി മരിച്ചു

പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ
Rajah Admission

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടു പേർക്ക് പരിക്കേറ്റു

കാഞ്ഞാണി: കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കണ്ടശ്ശങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കാഞ്ഞാണി മൂന്നും കൂടിയ
Rajah Admission

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) യാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന ഇന്ന്
Rajah Admission

സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സ്വദേശി മാമമ്പറക്കാരൻ സുധീഷിന്റെ ഭാര്യ രാഗി (35)യെയാണ് ഞായറാഴ്ച രാവിലെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടികയിൽ നിന്നെത്തിയ
Rajah Admission

ബസ്സ് ജീവനക്കാരന് പോലീസ് മർദ്ദനം – ഞായറാഴ്ച്ച തൃശൂർ കാഞ്ഞാണി റൂട്ടിൽ ബസ് പണിമുടക്കും

വാടാനപ്പിള്ളി : ബസ്സ് ജീവനക്കാരനെ പോലീസ് ഡ്രൈവർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കാഞ്ഞാണി റൂട്ടിൽ ഞായറാഴ്ച്ച ബസ് പണിമുടക്കും.തൃശ്ശൂർ കാഞ്ഞാണി റൂട്ടിലെ യാത്രാദർശ് ബസ്സിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് അയ്യന്തോൾ പോലീസ്
Rajah Admission

വട്ടേക്കാട് സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹനാപകടത്തിൽ മരിച്ചു

കടപ്പുറം: വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ മരിച്ചു.കാഞ്ഞാണി എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്. മകനോടൊപ്പം സ്‌കൂട്ടറിൽ യാത്ര
Rajah Admission

നിര്യാതനായി – വി.ജെ. ഇഗ്നേഷ്യസ്‌

കാഞ്ഞാണി: ഐശ്വര്യസ്ട്രീറ്റ് പരേതനായ വാലിക്കുടത്ത്‌ ജേക്കബിന്റെ മകൻ വി.ജെ. ഇഗ്നേഷ്യസ്‌ (56) അന്തരിച്ചു. അമ്മ: പരേതയായ ത്രേസ്യ. ഭാര്യ: ബേബി. മക്കൾ: അനൂപ്‌ ഇഗ്നേഷ്യസ്, അനിത ഇഗ്നേഷ്യസ്. മരുമകൻ: ജോമോൻ. സഹോദരി: വി.ജെ. ജെസ്സി (പ്രഥമാധ്യാപിക,