mehandi new
Browsing Tag

Kidney patients

ഇരു വൃക്കകളും തകരാറിലായ സന്ധ്യാ പിതാംബരന് ഓട്ടോ ഡ്രൈവർമാരുടെ കൈത്താങ്ങ്

ചാവക്കാട്: തിരുവത്ര സ്വദേശി സന്ധ്യാ പിതാംബരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാ ഫണ്ടിലേക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ധന സഹായം കൈമാറി. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം അംഗമായ തേർളി പിതാംബരന്റെ ഭാര്യയാണ് സന്ധ്യ.

നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്…

ഒരുമനയൂർ :  നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ റാണി മേനോൻ മാക്സി വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. വൃക്കരോഗികൾക്കുള്ള ഡയാലൈസർ കിറ്റ്
Ma care dec ad

കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കേരള പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഗായകനും റേഡിയോ ജോക്കിയുമായ യൂസഫ് കാരക്കാട്

വൃക്കരോഗികൾക്ക് സഹായം – മുതുവട്ടൂർ മുക്തി ഇംഗ്ളീഷ് സ്കൂളിൽ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

മുതുവട്ടൂർ : നിർധനരരായ വൃക്ക രോഗികൾക്ക്‌ ഡയാലിസിസ് നടത്തുന്നതിനുവേണ്ടിയുള്ള ധന സമാഹരണത്തിന്നായി മുതുവട്ടൂർ മുക്തി ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ഫുഡ്‌ ഫെസ്റ്റ് വാർഡ്‌ കൗൺസിലർ
Ma care dec ad

സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഒയാസിസ് ഖത്തറിന്റെ നാൽപ്പതാം വാർഷികത്തൊടനുബന്ധിച്ചു കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററുമായി സഹകരിച്ചു ഒരുമനയൂരിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ഒരുമനയൂർ പഞ്ചായത്തു പ്രസിഡണ്ട്‌ വിജിത സന്തോഷ് ഉദ്ഘടനം ചെയ്തു.

മാധ്യമ പ്രവർത്തകൻ ബിനോയ് പനക്കൽ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ മകൻ ബിനോയ് (49) നിര്യാതനായി. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ദേശാഭിമാനി ഗുരുവായൂർ ലേഖകൻ, സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി,
Ma care dec ad

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വൃക്ക രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാന്ത്വന സംഗമം നടത്തി. സാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും പ്രശസ്ത

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. രോഗികൾക്കും കുടുംബങ്ങൾക്കും റംസാൻ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണം
Ma care dec ad

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം