mehandi new
Browsing Tag

Kodungallur

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ

കൊടുങ്ങല്ലൂർ: നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്.നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ. ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ അപ്പാർട്ട്മെൻ്റിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം
Rajah Admission

ബസ്സ്‌ തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ ആക്രമണം – ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ…

ചാവക്കാട്: കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവറെ ബസ്സ്‌ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. പാവറട്ടി മരുതയൂരിൽ താമസിക്കുന്ന കുണ്ടുവീട്ടിൽ ഗംഗാധരൻ മകൻ ഗിരീഷ്(42) നെയാണ് സംഘം ആക്രമിച്ചത്. പെരിഞ്ഞനം കൊറ്റംകുളത്ത് വെച്ച്
Rajah Admission

ഡോ. കെ എസ് കൃഷ്ണകുമാറിന്റെ മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത് എന്ന കൃതിക്ക്…

ചാവക്കാട് : കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാവ്യമണ്ഡലത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് ചാവക്കാട് ഒരുമനയൂർ സ്വദേശി ഡോ. കെ എസ് കൃഷ്ണകുമാറിന്റെ രചനയും തിരഞ്ഞെടുക്കപ്പെട്ടു. ചേരമാൻ ജുമാമസ്ജിദ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.ബി.
Rajah Admission

പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം – കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റിൽ

തൃശ്ശൂര്‍: എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്. എംജി റോഡിലുള്ള ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ
Rajah Admission

ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത്. കോഴിക്കോട് ലോ കോളേജിലെ ഫ്രറ്റെണിറ്റി യൂണിറ്റ് സെക്രട്ടറിയാണ്