mehandi banner desktop
Chavakkad online
Browsing Tag

Kodungallur

സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം; വരുന്നു ദേശീയപാത 66 കാപ്പിരിക്കാട് – കൊടുങ്ങല്ലൂർ റൂട്ടിൽ 8…

ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ കാൽനടയാത്രക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവിൽ പരിഹാരമാകുന്നു. ദേശീയപാത 66-ന്റെ ആറുവരി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള മേഖലയിൽ 8 പുതിയ നടപ്പാലങ്ങൾ (Foot Over Bridges)

ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് 3 മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം

എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. രാമനാഥന്റെ

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ

കൊടുങ്ങല്ലൂർ: നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്.നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ. ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ അപ്പാർട്ട്മെൻ്റിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം

ബസ്സ്‌ തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ ആക്രമണം – ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ…

ചാവക്കാട്: കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവറെ ബസ്സ്‌ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. പാവറട്ടി മരുതയൂരിൽ താമസിക്കുന്ന കുണ്ടുവീട്ടിൽ ഗംഗാധരൻ മകൻ ഗിരീഷ്(42) നെയാണ് സംഘം ആക്രമിച്ചത്. പെരിഞ്ഞനം കൊറ്റംകുളത്ത് വെച്ച്

ഡോ. കെ എസ് കൃഷ്ണകുമാറിന്റെ മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത് എന്ന കൃതിക്ക്…

ചാവക്കാട് : കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാവ്യമണ്ഡലത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് ചാവക്കാട് ഒരുമനയൂർ സ്വദേശി ഡോ. കെ എസ് കൃഷ്ണകുമാറിന്റെ രചനയും തിരഞ്ഞെടുക്കപ്പെട്ടു. ചേരമാൻ ജുമാമസ്ജിദ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.ബി.

പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം – കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റിൽ

തൃശ്ശൂര്‍: എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്. എംജി റോഡിലുള്ള ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ

ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത്. കോഴിക്കോട് ലോ കോളേജിലെ ഫ്രറ്റെണിറ്റി യൂണിറ്റ് സെക്രട്ടറിയാണ്