mehandi new
Browsing Tag

Kunnamkulam

കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാടെയാണ് മരണം.

കെ എസ് ഇ ബി സേവനം വാതില്‍പ്പടിയില്‍ പദ്ധതി തുടങ്ങി

ചാവക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ വൈദ്യുതി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കെ എസ് ഇ ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി ചാവക്കാട് മേഖല ഉൾക്കൊള്ളുന്ന കുന്നംകുളം
Ma care dec ad

സിവിൽ ഡിഫൻസ് ദിനം ആചരിച്ചു

ചാവക്കാട് : ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സിവിൽ ഡിഫെൻസ് അംഗങ്ങൾ ദേശീയ സിവിൽ ഡിഫെൻസ് ദിനമാചരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് ഡിസംബർ 6ന് ഒരു വർഷം തികഞ്ഞ വേളയിലാണ് ഒന്നാം വാർഷികാഘോഷം