ഡൽഹിയിൽ സിപിഎം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം:
ചാവക്കാട്: ഡൽഹിയിൽ സമരം ചെയ്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഹോചിമിൻ സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രലിൽ!-->…


