mehandi banner desktop
Chavakkad online
Browsing Tag

Leadership

മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ: മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കൗൺസിൽ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ. കെ. സക്കരിയ റിട്ടേണിംഗ് ഓഫീസറായി നേതൃത്വം നൽകിയ കൗൺസിൽ യോഗം തൃശ്ശൂർ ജില്ലാ മുസ്‌ലിം…

പവർകട്ട് – എസ്‌ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

കടപ്പുറം : പവർകട്ടും അപ്രതീക്ഷിത വൈദ്യുതി മുടക്കവും അവസാനിപ്പിക്കുക, ജനങ്ങളെ ഇരുട്ടിലാക്കുന്ന അധികൃതരുടെ നടപടി തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്‌ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പുത്തൻകടപ്പുറം സെന്ററിൽ പ്രതിഷേധ…

ഗുരുർവായൂരിൽ വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം – പ്രസിഡന്റ് ജഫീർ തൈക്കാട്, ആർ. വി. അബ്ദുൽ സമദ്…

ഗുരുവായൂർ: വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ സമ്മേളനം ഗുരുവായൂരിലും തൈക്കാട് ജംഗ്ഷനിലുമായി നടന്നു. ഗുരുവായൂർ മൃഗാശുപത്രി ഹാളിൽ വെച്ചു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കാട് സെന്ററിൽ…

വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു

കൊച്ചനൂർ: തെക്കൻതിരുത്തുമ്മൽ ട്രാൻസ്ഫോർമറിന് സമീപം അപകടഭീഷണി ഉയർത്തിയിരുന്ന റോഡിൽ വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു. അഞ്ചാം വാർഡ് ഗ്രാമസഭയിൽ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും അധികൃതരുടെ…

ഗുരുവായൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ ‘കർക്കടക കരുത്ത് എന്ന പേരിൽ ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി…

ഗുരുവായൂർ: വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് ബാബു എം. വർഗീസ് അധ്യക്ഷത വഹിച്ചു.നഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന വറവ്…