mehandi new
Browsing Tag

Library

ചാവക്കാട് നഗരസഭ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : വായന പക്ഷാചരണം 2023 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുത്തൻകടപ്പുറം ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വായന പക്ഷാചരണ സമാപന സമ്മേളനവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി

ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. എസ്. പ്രകാശൻ വർണ്ണകൂടാരം ബാലവേദി സംഗമം ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക്
Rajah Admission

ഉദയ വായനശാല വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ഉദയ വായനശാല ഇരട്ടപ്പുഴ ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മിസിരിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക ബിനിത ടീച്ചർ അധ്യക്ഷത വഹിച്ചു.വായനശാല പ്രസിഡന്റ്
Rajah Admission

ഗുരുവായൂരിലെ വായനശാലകൾക്ക് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ – എൻ കെ അക്ബർ എം എൽ എ…

ചാവക്കാട് : കേരള നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തോകത്സവത്തിൽ നിന്ന് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പ്രത്യേക വികസന നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം
Rajah Admission

അക്ഷരക്കൂടൊരുക്കി കുരുന്നുകൾ – വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കടപ്പുറം: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ, മെമ്പർ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ട് പദ്ധതിയുടെ വിജയികളെ പുരസ്‌കാരം നൽകി അനുമോദിച്ചു. കുട്ടികളിൽ പുസ്തകങ്ങളോടുള്ള പ്രണയം വളർത്തുന്നതിനും വായനയെ
Rajah Admission

പുത്തൻ അറിവുകളിലേക്കുള്ള യാത്രയാണ് വായന – ഡോ. വി കെ വിജയൻ

വീട്ടിലൊരു കൊച്ചു വായനപ്പുര പദ്ധതി ചാവക്കാട് : വിജ്ഞാനത്തിലേക്കുള്ള യാത്രകളാണ് ഓരോ പുസ്തകവുമെന്നും അതിനാൽ ചെറുപ്പം മുതലേ കുട്ടികൾ വായനയിലൂടെ അറിവിന്റെ വെളിച്ചം നേടിയെടുക്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. 'പുസ്തകപ്പുര'
Rajah Admission

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാസ അവാർഡ് ദാനവും ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ…

തിരുവത്ര : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെ എം അഷറഫ് സ്മാരക വിദ്യാസ അവാർഡ് ദാനവും ഇ പി കുഞ്ഞവറു ഹാജി ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം എ മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.
Rajah Admission

വായനയിലൂടെ വളരുക – മാട്ടുമ്മൽ യുവഭാവനയുടെ വായനശാല മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ചാവക്കാട് : മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Rajah Admission

ഡോക്ടർ എ അയ്യപ്പൻ ഫൗണ്ടേഷൻ
സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി

പാവറട്ടി : പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഡോക്ടർ എ. അയ്യപ്പൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മരുതയൂർ യു.പി സ്കൂളിലെ സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി യുടെ ഭാഗമായി വിദ്യാലയത്തിലേക്ക് പത്രങ്ങളും പുസ്തകങ്ങളും ഡോക്ടർ എ. അയ്യപ്പൻ ഫൗണ്ടേഷന്റെ