mehandi new
Browsing Tag

Manipur

ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട് : ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെയുംഹരിയാനയിൽ

പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ പ്രതീക്ഷ നൽകുന്നു – എസ് കെ എസ് എസ് എഫ് മണിപ്പൂർ ഹരിയാന…

ചാവക്കാട് : മണിപ്പൂർ - ഹരിയാന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ഐക്യദാർഢ്യ സദസസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡൻ്റ് സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു.രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ രാജ്യത്ത്
Ma care dec ad

മണിപ്പൂർ – കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും

ചാവക്കാട് : കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വംശഹത്യയിലും, പീഡനത്തിനും ഇരയായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ടും ചാവക്കാട് വസന്തം കോർണറിൽ പ്രതിഷേധ

മണിപ്പൂർ : സംഘപരിവാറിന്റേത് സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം – എൻ കെ അക്ബർ

ചാവക്കാട് : ഇന്ത്യയുടെ മണ്ണിൽ നിന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനതയെ വംശഹത്യ ചെയ്തും ആട്ടിയോടിച്ചും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മണിപ്പൂരിലെ സംഭവങ്ങൾ കാണേണ്ടതെന്നു എൻ കെ അക്ബർ എം എൽ എ.ചാവക്കാട് സെക്കുലർ ഫോറം
Ma care dec ad

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.

സി പി ഐ പുന്നയൂർക്കുളം മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സിപിഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ദേശാവ്യാപകമായി മണിപ്പൂർ ഐക്യദാർണ്ഡ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുന്നയൂർക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സിപിഐ
Ma care dec ad

അല്ലാമ ഇഖ്ബാൽ സ്മാരക സമിതി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു

മന്ദലാംകുന്ന് : അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്‌കാരിക സമിതിയുടെനേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച്പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മന്ദലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം

മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ടതെന്ന് കരുതുന്നവർ സംഘ പരിവാറിനെ അറിയാത്തവർ : എൻ. കെ. അക്ബർ എം. എൽ. എ

ഗുരുവായൂർ : മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നവർ സംഘ പരിവാറിനെ തിരിച്ചറിയാത്തവരാണെന്ന് എൻ.കെ. അക്ബർ എം.എൽ.എ. മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്കായി ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ
Ma care dec ad

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്