കൊച്ചന്നൂർ മദീന മസ്ജിദ് കുടുംബ സംഗമം
കൊച്ചനൂർ : കൊച്ചനൂർ ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന മദീന മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. മോട്ടിവേഷൻ സ്‌പീക്കറും മുതുവട്ടൂർ മഹല്ല് ഖതീബുമായ സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്ത്രീകൾക്ക്!-->…


