mehandi banner desktop
Chavakkad online
Browsing Tag

Mic school

യുവനാളം വർണോത്സവം ചിത്രരചനാ മത്സരത്തിൽ മികവ് തെളിയിച്ച് എം ഐ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ.

അകലാട്: പാവറട്ടി യുവനാളം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. വിവിധ വിഭാഗങ്ങളിലായി മത്സരിച്ച വിദ്യാർത്ഥികളിൽ മൂന്ന് പേർ സമ്മാനങ്ങൾ നേടി.യു കെ ജി സി ക്ലാസിലെ സോഹൽ എസിൻ ഫാരിസ്…

ശിക്ഷ സംവാദ് അവാർഡ് 2026: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിന് ഇരട്ട അംഗീകാരം

അകലാട് : യുണൈറ്റഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (USPC) ഏർപ്പെടുത്തിയ 2026-ലെ ശിക്ഷ സംവാദ് അവാർഡിൽ മികച്ച സ്കൂൾ മാനേജർക്കുള്ള ‘ഔട്ട്സ്റ്റാൻഡിംഗ് മാനേജർ അവാർഡ്’ അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂൾ മാനേജർ അഹമ്മദ് കബീർ ഫൈസിയും സെക്രട്ടറി ഹാഷിം പി പി…

അണ്ടർ-14 ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹഫീസിന് MIC സ്കൂൾ ആദരം നൽകി

അകലാട്: തൃശൂർ ജില്ലാ അണ്ടർ-14 ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അകലാട് MIC സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹഫീസിനെ സ്കൂൾ അധികൃതർ ആദരിച്ചു. ഗ്രൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ ജില്ലാ ടീമിൽ ഇടംനേടിയ ഹഫീസിന്റെ ഈ നേട്ടം സ്കൂളിനും…

എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ്; ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി മുഹമ്മദ് ശാമിൽ – എം ഐ സി…

അകലാട് : എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ്സ് വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂളിൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാമിൽ. മുപ്പത്തി അഞ്ച്  രാജ്യങ്ങളുടെ പതാകകൾ ഉൾപ്പെടെ വിത്യസ്ത മേഖലകളിലെ ഐഡന്റിഫിക്കേഷൻ…

ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ രണ്ടാമതും ഇടംനേടി അകലാട് എം ഐ സി സ്കൂൾ – രാജസ്ഥാൻ സ്വദേശിയുടെ…

അകലാട് : ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ. അകലാട് എം ഐ സി സ്കൂളിൽ നിന്നും ഈ വർഷം രണ്ടാമത്തെ വിദ്യാർത്ഥിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കുന്നത്. 16…

ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി

അകലാട് : എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ് വിഭാഗം റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ലാസിൻ നൈനാർ. വെളിയങ്കോട് സ്വദേശി കിഴക്കേവളപ്പിൽ നൈനാർ, ഫസീല ദമ്പതികളുടെ മകനാണ് ലാസിൻ നൈനാർ. പുതിയ അദ്ധ്യയന വർഷത്തോടെ…

വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ റൈഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഡോക്ടർ സുമിത, ഹിബ നസ്റിൻ, മുഫീദ, നിർമ്മൽ, ഷിയാസ്, നെഹ്‌ല, സ്കൂൾ…

ലഹരിയോട് നോ പറയാം – വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ വിദ്യാർത്ഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാനേജർ കബീർ ഫൈസി ഉൽഘടനം ചെയ്തു,bവൈസ് പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു.വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ അമൃത രംഗൻ ക്ലാസ്സ്‌…

അകലാട് എം ഐ സി സ്കൂൾ ബുക്ക് ഫെസ്റ്റ് സമാപിച്ചു

അകലാട് : വായനാ ദിനത്തോടനുമ്പന്ധിച്ച് അകലാട് എം ഐ സി ഇംഗ്ലിഷ് സ്കൂളിൽ ആരംഭിച്ച ബുക്ക് ഫെസ്റ്റ് സമാപിച്ചു.പ്രമുഖ പബ്ലികേഷൻസുകളായഡി.സി, റെഡ് ബുക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.വായനാദിത്തോടനുബന്ധിച്ച് സ്കൂളിൽ…