മണത്തല ഫ്ലൈഓവർ സാധ്യതാ പഠനത്തിനു നിർദേശം നൽകി എം പി
ചാവക്കാട് : ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ദേശീയപാത റിവ്യൂ മീറ്റിംഗിൽ മണത്തല മുല്ലത്തറയിലെ ഫ്ലൈഓവർ വിഷയം ചർച്ചയായി. ജനപ്രതിനിധികൾ, ചാവക്കാട് ഫ്ലൈ ഓവർ ആക്ഷൻ കൗൺസിൽ അംഗങ്ങൾ, മണത്തല മഹല്ല് പ്രതിനിധികൾ, നാഷണൽ ഹൈവേ!-->…