mehandi banner desktop
Chavakkad online
Browsing Tag

National

ദേശീയപാത വികസനം ഫൂട്ട് ഓവർ ബ്രിഡ്ജ് പാപ്പാളിയിലേക്ക് മാറ്റണം പുന്നയൂർക്കുളം പഞ്ചായത്തിലെ പ്രമേയം…

പുന്നയൂർക്കുളം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് മന്ദലാംകുന്നിൽ അനുവദിച്ച ഫൂട്ട് ഓവർ ബ്രിഡ്ജ് പാപ്പാളിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ പുന്നയൂർക്കുളം പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു.…

ദേശീയപാത 66 നിർമ്മാണ അപാകത: സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിർമ്മാണ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.​ ചാവക്കാട് മിനി സിവിൽ…

പുന്നയൂർ പഞ്ചായത്തിലെ ദേശീയപാത യാത്രാദുരിതം: എൻട്രി, എക്സിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

പുന്നയൂർ : ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ൽ നിലവിലുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ശ്രീ. വിപിൻ കുമാറിനെ നേരിൽ കണ്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം സമർപ്പിച്ചു. മന്നലാംകുന്ന് മുതൽ…