mehandi new
Browsing Tag

New office bearers

ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം – യൂജിൻ മോറേലി

ഗുരുവായൂർ : ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവും ഫെഡറലിസത്തിൻ്റെ കോടാലിയുമാണ് ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലെന്നും ഇത് നടപ്പിലാക്കുവാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലിമെൻ്റിൽ ബി.ജെ.പിയ്ക്ക് ലഭിക്കുകയില്ലായെന്നും ആർ.ജെ.ഡി. സംസ്ഥാന ജനറൽ

എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം

ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ

കേരള ധീവര സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഇൻ ഹോട്ടൽ സമൂചയത്തിലുള്ള ശ്രീനിധി അപാർട്മെന്റിൽ വെച്ച് നടന്ന യോഗം സംസ്ഥാന കോർഡിനേറ്റർ സി. വി. ദേവദാസ് ഉദ്ഘാടനം ചെയ്തു.

29 ജനറൽ സെക്രട്ടറിമാർ, 18 വൈസ് പ്രസിഡണ്ടുമാർ – വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

വടക്കേകാട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ 29 ജനറൽ സെക്രട്ടറിമാരും, 18 വൈസ് പ്രസിഡണ്ടുമാരും. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചതായി ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എം. പി അറിയിച്ചു.  മൂസ ആലത്തിയൽ, ഐ. പി.

വെൽഫയർ പാർട്ടിക്ക് ഗുരുവായൂരിൽ പുതിയ നേതൃത്വം

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ പ്രതിനിധി സമ്മേളനത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടായി വി.എം. ഹുസൈനേയും സെക്രട്ടറിയായി ലത്തീഫ് തൈക്കാടിനെയും ട്രഷററായി ഫെമീന

ചാവക്കാട് ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

ചാവക്കാട് : ചാവക്കാട് കോടതികളിലെ ബാർ അസോസിയേഷനിലേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അഡ്വ തേർളി അശോകൻ, സെക്രട്ടറി അക്തർ അഹമ്മദ്, ട്രഷറർ പ്രത്യുഷ് സി പി, വൈസ് പ്രസിഡന്റ് നിഷ സി, ജോയിന്റ് സെക്രട്ടറി ജാനിയ കെ കെ, എക്‌സിക്യൂട്ടീവ്

ഗുരുവായൂർ എൻ ആർ ഐ അസോസിയേഷന് പുതിയ നേതൃത്വം

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ്റെ 2024 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് വി. ചന്ദ്രൻ (പ്രസിഡൻ്റ്), സുമേഷ് കൊളാടി (ജനറൽ സെക്രട്ടറി), ജമാലുദ്ദീൻ മരട്ടിക്കൽ (ട്രഷറർ), എം. അബ്ദുൾ അസീസ് പനങ്ങായിൽ (വൈസ് പ്രസിഡൻ്റ്),

ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട് പുതിയ നേതൃത്വം

ചാവക്കാട് :  ഓട്ടോ& ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(citu) ചാവക്കാട് ഏരിയ കൺവെൻഷൻ ഹോച്മിൻ സ്മാരക മന്ദിരത്തിൽ വെച്ച് സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷനായി. സി

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് 39-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ 39-ാം വാർഷിക സമ്മേളനവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും നടത്തി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ കെ. കെ യൂണിറ്റ് ഓഫീസ് ഉദ്ഘാടന കർമ്മം

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.