മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട്: മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിനിപ്പുള്ളി ഉളികണ്ടത്ത് വീട്ടിൽ ജാബിറിൻ്റെ ഭാര്യ ഫാത്തിമ (28)യാണ് മരിച്ചത്. ഇന്ന് രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.!-->…

