mehandi banner desktop
Chavakkad online

മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Ft

ചാവക്കാട്: മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിനിപ്പുള്ളി ഉളികണ്ടത്ത് വീട്ടിൽ ജാബിറിൻ്റെ ഭാര്യ ഫാത്തിമ (28)യാണ് മരിച്ചത്. ഇന്ന് രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം ലാസിയോ ആബുലൻസ് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Jan oushadi

Comments are closed.